ജെഇഇ: അപേക്ഷ ക്ഷണിച്ചിട്ടില്ലെന്ന് കേന്ദ്രം JEE Application Government
ജെഇഇ: അപേക്ഷ ക്ഷണിച്ചിട്ടില്ലെന്ന് കേന്ദ്രം . അടുത്ത വർഷത്തെ ജെഇഇ മെയിൻ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചെന്ന പ്രചാരണം വ്യാജമാണെന്നു കേന്ദ്രസർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു. വരുന്ന ജനുവരിയിൽ ആദ്യ സെഷനും ഏപ്രിലിൽ രണ്ടാം സെഷനും നടക്കുമെന്ന തരത്തിലാണ് നാഷനൽ ടെസ്റ്റിങ് ഏജൻസിയുടേതെന്ന പേരിൽ വ്യാജ സർക്കുലർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.
Highlights:Jee Exam Date 2022,Jee Exam 2023 ,Jee Advance 2023,Jee date 2022,Jee exam timetable 2023,Jee exam timetable 2022
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല