ബൈജൂസിന്റെ ധനസ്ഥിതി ഐസിഎഐ പഠിക്കും. Byjus Revenue ICAI Will Study

 

Join Our Whatsapp Group

https://chat.whatsapp.com/DDUZtvCniquCT2qBFXkiJn


Subscribe Our Youtube Channel

https://youtube.com/c/SchoolTutoryt

ബൈജൂസിന്റെ ധനസ്ഥിതി ഐസിഎഐ പഠിക്കും.മുംബൈ എടെക് സ്ഥാപനമായ ബൈജൂസിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് വിശദാംശങ്ങൾ പഠിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ(ഐസിഎഐ). ബൈജൂസിന്റെ ധനസ്ഥിതിയെ കുറിച്ച് പാർലമെന്റ് അംഗമായ കാർത്തി ചിദംബരം ഈയടുത്ത് സംശയം പ്രകടിപ്പിച്ചിരുന്നു. ധനസ്ഥിതി വിലയിരുത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഐസിഎഐക്ക് കത്തെഴുതുകയും ചെയ്തു.


Highlights: I about Byjus Revenue ICAI Will Study