60,000 പേർക്ക് തൊഴിൽ; തമിഴ് നാട്ടിൽ പുതിയ ഐഫോൺ ഫാക്ടറി I Phone Factory In Tamilnadu

 

രാജ്യത്തെ ഏറ്റവും വലിയ ഐഫോൺ നിർമാണ ഫാക്ടറി ഹൊസൂരിൽ വരു ന്നു. 60,000 പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതി ടാ റ്റ ഇലക്ട്രോണിക്സാണു നടപ്പാക്കുക.

ഐഫോണിന്റെ ഘടക നിർമാണത്തിനുള്ള കരാർ ടാറ്റയുമായി ഒപ്പിട്ടു. ജീവനക്കാരിൽ ആദ്യത്തെ 6,000 പേർ റാഞ്ചി, ഹസാരിബാഗ് എന്നിവിടങ്ങളിൽ നിന്നുള്ള ആദിവാസി വിഭാഗത്തിലെ സ്ത്രീകളായി രിക്കും. ഇവർക്കു പ്രത്യേക പരിശീലനം നൽകി. ഫോക്സ്കോൺ, വിസ്ട്രോൺ, ഗാട്രോൺ എന്നീ കമ്പനികളാണ് ഇന്ത്യയിലെ ആപ്പിൾ ഐഫോൺ മോഡലുകൾ നിർമിക്കുന്നത്

Highlights: I Phone Factory In Tamilnadu Decided To Give Jobs To 60k people from Tamilnadu