എൻ എം എം എസ് അപേക്ഷ 30 വരെ നീട്ടി ഉത്തരവായി nmms scholarship application date extended to november 30 th
join Our Whatsapp Group
Subscribe Our Youtube Channel
എട്ടാം ക്ലാസ് വിദ്യാർഥികൾക്കുള്ള നാഷനൽ മീൻ സ് കം മെറിറ്റ് സ്കോളർഷിപ്പിനുള്ള (എൻഎ എം എസ്) അപേക്ഷ 30 വരെ നീട്ടി. ഓൺലൈൻ അപേക്ഷ രണ്ടാം തവണയാണു തീയതി നീട്ടുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു ലക്ഷത്തോളം കുട്ടികൾക്കു വർഷം 12,000 രൂപയാണു സ്കോളർഷിപ്പു നൽകുന്നത്. മാതാപിതാക്കളും ടെ വാർഷികവരുമാനം 3.5 ലക്ഷ ത്തിൽ താഴെയായിരിക്കണം. 7-ാം ക്ലാസിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കുണ്ടാകണം. https://scholarships.gov.in/
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല