ഈ മാസം 28ന് Udf ഹർത്താൽ പ്രഖ്യാപിച്ചു I Udf Harthal On 28Th November

 

നിർമാണ നിരോധനം, ബഫർ സോൺ, ഭൂ പ്രശ്‌നങ്ങൾ തുടങ്ങി വിഷയങ്ങൾ ഉന്നിച്ച് ഇടുക്കിയിൽ നവംബർ 28 ന് യു.ഡി. എഫ് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. വ്യവസായ സംരംഭകത്വ സെമിനാറിൽ പങ്കെടുക്കാൻ മന്ത്രി പി. രാജീവ് ഇടുക്കിയിലെത്തുന്ന ദിവസമാണ് യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നിർമ്മാണം നിരോധിച്ചു കൊണ്ടുള്ള റവന്യൂ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാരുടെ ഉത്തരവുകൾ പിൻവലിക്കണമെന്നാണ് യു ഡി എഫിന്റെ ആവശ്യം.

Highlights : I Idukki Udf Harthal On 28Th November In idukki